ജാമിഅതുല്‍ ഹിന്ദ്ഃ പ്രഥമ കോണ്‍വക്കേഷന്‍ ലോഗോ പ്രകാശനം ചെയ്തു

Posted on: April 8, 2015 4:38 am | Last updated: April 8, 2015 at 12:39 am
SHARE

logoകോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പ്രഥമ കോണ്‍വക്കേഷണ്‍ ലോഗോ പ്രകാശനം ചെയ്തു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് വെച്ച് നടത്തിയ നാഷണല്‍ കോണ്‍ഫറന്‍സില്‍ ഹോളണ്ട് ഗ്രാന്റ് മുഫ്തി അബ്ദുല്‍ വാജിദ് നയ്യാര്‍ ഖാദിരി, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.
അടുത്ത മാസം ഒമ്പതിന് കോഴിക്കോട് വെച്ചാണ് പ്രഥമ ബിരുധദാന ചടങ്ങ് നട
ക്കുക.