കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

Posted on: April 7, 2015 8:07 pm | Last updated: April 8, 2015 at 12:17 am

india governmentന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.