പെരുമ്പാവൂരില്‍ വാഹനാപകടം; പത്ത് പേര്‍ക്ക് പരിക്ക്‌

Posted on: April 4, 2015 4:10 pm | Last updated: April 4, 2015 at 8:56 pm

accidenപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പേര്‍ക്കു പരിക്കേറ്റു. ഇടുക്കി രാജാക്കാട് സ്വദേശികളായ മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും വോള്‍വോ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പാവൂരില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.