Kerala
അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ യു ഡി എഫ് തീരുമാനം
തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇന്ന് ചേര്‍ന്ന യു ഡി എഫ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
---- facebook comment plugin here -----