യുഡിഎഫുകാര്‍ ആഭാസന്മാരെന്ന് വിഎസ്;ശിവദാസന്‍നായര്‍ ഞെരമ്പുരോഗിയാണെന്ന് ജയരാജന്‍

Posted on: March 14, 2015 1:55 pm | Last updated: March 15, 2015 at 12:06 pm
SHARE

vs with mv jayarajanതിരുവനന്തപുരം:എംഎല്‍എമാരെ നിയമസഭയില്‍ ആക്രമിച്ച സംഭവം അപലപനീയമാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇത് ചെയ്ത യുഡിഎഫുകാര്‍ ആഭാസന്‍മാരാണെന്നും ആക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭയില്‍ ജമീല പ്രകാശം എംഎല്‍എയെ ആക്രമിച്ച ശിവദാസന്‍നായര്‍ ഞരമ്പുരോഗിയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ ആരോപിച്ചു.