ഓര്‍ഫനേജ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

Posted on: March 13, 2015 9:08 pm | Last updated: March 13, 2015 at 10:33 pm
SHARE

തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന ഓര്‍ഫനേജ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. ഈ മാസം 24 ന് തൃശൂര്‍ ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.