നെടുമ്പാശേരി മനുഷ്യക്കടത്ത്: രണ്ട് കേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: February 25, 2015 6:26 pm | Last updated: February 25, 2015 at 10:20 pm

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പതിമൂന്ന് പ്രതികളാണുള്ളത്. തെളിവില്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ എസ്‌ഐ രാജു മാത്യുവിനെ ഒഴിവാക്കി.