എം എ ഉസ്താദ് അനുസ്മരണം

Posted on: February 24, 2015 8:00 pm | Last updated: February 24, 2015 at 8:26 pm

ma-usthadഅല്‍ ഐന്‍: സുവൈഹാന്‍ യുണിറ്റ് ഐ സി എഫ്, ആര്‍ എസ് സി എം എ ഉസ്താദ് അനുസ്മരണവും ജനാസ നിസ്‌കാരവും നടത്തി. അബ്ദുള്ള സഖാഫിയുടെ അധ്യക്ഷതയില്‍. ഉസ്മാന്‍ അസലമി ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള് അബ്ദുല്‍ ഹകീം സഖാഫി, മുസ്തഫ ലതീഫി, സലിം അഹ്‌സനി, യൂസുഫ് സഅദി, ഉസ്മാന്‍ തറയിട്ടാല്‍, താഹിര്‍ ആട്ടീരി, ഷംസുദ്ദീന്‍ ഹാജി സംബന്ധിച്ചു.
അല്‍ ഐന്‍: നഹല്‍ യൂനിറ്റ് ഐ സി എഫ്, ആര്‍ എസ് സി എം എ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മുസ്‌ലിയാര്‍ സുള്ള്യയുടെ അധ്യക്ഷതയില്‍ സൈനുദ്ദീന്‍ സഖാഫി, എം എ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. ഇഖ്ബാല്‍ മാവൂര്‍, ഹസ്സന്‍ വിളയില്‍, മുഹമ്മദ് റിസാന്‍, അര്‍ഷാദ് കണ്ണൂര്‍, ഷരീഫ് കട്ടിപ്പാറ, മുനീര്‍ വാളന്നൂര്‍ സംബന്ധിച്ചു.