Connect with us

Kannur

കണ്ണൂരില്‍ വി എസ് അനുകൂല പ്രകടനം

Published

|

Last Updated

കണ്ണൂര്‍: സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ വി എസ് അച്ചുതാനന്ദനെ അനുകൂലിച്ചു പ്രകടനം. സിഎംപിയിലെ യുഡിഎഫ് അനുകൂല വിഭാഗമാണ് പ്രകടനം നടത്തിയത്.
അതേസമയം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന സ്ഥലത്തും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ചാണ് പ്രകടനം നടന്നത്.