Connect with us

Kozhikode

സമ്മര്‍ ഇംഗ്ലീഷ് ക്യാമ്പ്

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് ഇഹ്‌റാം ഇംഗ്ലീഷ് ക്ലബ്ബില്‍ വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ താമസസൗകര്യത്തോട് കൂടിയുള്ള സമ്മര്‍ ഇംഗ്ലീഷ് വെക്കേഷന്‍ ക്യാമ്പ് ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പുറമെ മാനസികാരോഗ്യം, ഭാവിജീവിത മാര്‍ഗരേഖ, തുടര്‍പഠന മാര്‍ഗനിര്‍ദേശം, വ്യക്തിത്വ വികസനം എന്നിവയില്‍ പരിശീലനവുമുണ്ടാകും. യു പി, ഹൈസ്‌കൂള്‍, പ്ലസ് ടു, ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ബന്ധപ്പെടേണ്ട നമ്പര്‍: 0889 1000 166, 0889 1000 177, 09747372860.

Latest