ഗെയിംസ് സംഘാടന മികവിന് കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ

Posted on: February 14, 2015 8:14 pm | Last updated: February 14, 2015 at 8:14 pm

pranab...തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടന മികവിന് കേരളത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ. സംഘാടകര്‍ക്കും മെഡല്‍ ജേതാക്കള്‍ക്കും രാഷ്ട്രപതി ട്വിറ്ററിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.