കാണ്‍മാനില്ല

Posted on: February 9, 2015 9:00 pm | Last updated: February 9, 2015 at 9:00 pm

muhammed rameesഈ ഫോട്ടോയില്‍ കാണുന്ന മുഹമ്മദ് റമീസ് (13) എന്ന കുട്ടിയെ 6/02/2015ന് കോഴിക്കോട് വെച്ച് കാണാതായിട്ടുണ്ട്. കാണാതാവുമ്പോള്‍ കുട്ടി വെള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്.

കാണാതായ വിവരം കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
9895834070, 0494-2463491