Connect with us

Kerala

ബാലകൃഷണപിള്ളയെ കോണ്‍ഗ്രസിന് പേടിയില്ലെന്ന് പന്തളം സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ കോണ്‍ഗ്രസിന് പേടിയില്ലെന്ന് പന്തളം സുധാകരന്‍.
എല്‍ഡിഎഫിലേക്ക് എടുക്കില്ലെന്ന് പിള്ളയ്ക്ക് നന്നായി അറിയാം. യുഡിഎഫിന്റെ സ്ഥാപകനേതാവാണെന്ന പിള്ളയുടെ വാദം തെറ്റാണെന്നും ആന്റണി രാജു പറഞ്ഞു.

Latest