Connect with us

Ongoing News

മത്സരഫലം കുഞ്ഞു കൈകളിലൂടെയും

Published

|

Last Updated

കോഴിക്കോട്: ഐ ടി@സ്‌കൂള്‍ കലോല്‍സവ ഫലം പൊതുജനങ്ങളെ അറിയിക്കാന്‍ കുട്ടികളുടെ നേതൃത്വത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. എട്ടു ലാപ്‌ടോപ്പുകളും എട്ടു മോണിറ്ററുകളുമായി 22 വിദ്യാര്‍ഥികളെ ഇതിനായി സജ്ജരാക്കിയിട്ടുണ്ടെന്ന് ഐ ടി സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ഹസന്‍കോയ പറഞ്ഞു. വിദ്യാര്‍ഥികള്‍ രണ്ട് ഷിഫ്റ്റുകളിലായി മല്‍സരഫലം മീഡിയാസെന്ററിന് സമീപത്തായി പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest