Connect with us

Wayanad

എസ് വൈ എസ് സമ്മേളനവും സാന്ത്വനം സഹായ വിതരണവും

Published

|

Last Updated

കുന്നംമ്പറ്റ: എസ് വൈ എസ് 60-ാം വാര്‍ഷിക പ്രചാരണാര്‍ഥം ഫെബ്രുവരി 17ന് കുന്നമ്പറ്റയില്‍ പൊതുയോഗലും സാന്ത്വന സഹായ വിതരണവും നടത്താന്‍ ഓടത്തോട്,കുന്നംമ്പറ്റ, കോട്ടനാട് യൂനിറ്റുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ നിയാഫ് മുസ്്‌ലിയാര്‍, ടി കെ അബ്ദുല്‍ ഹഖീം മുസ്്‌ലിയാര്‍, കെ ഹുസൈന്‍ മുസ്്‌ലിയാര്‍, കെ അസൈനാര്‍, പി ബീരാന്‍കുട്ടി, കുഞ്ഞിമുഹമ്മദ് കോട്ടനാട് എന്നിവര്‍ സംബന്ധിച്ചു.

Latest