കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Posted on: December 25, 2014 4:11 pm | Last updated: December 26, 2014 at 11:34 am

karippurമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു. ശത്രുഘ്‌നന്‍ കുമാര്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ സി ബി ഐ ചോദ്യം ചെയ്തു വരികയാണ്.