സ്വര്‍ണവില കുറഞ്ഞു

Posted on: December 23, 2014 10:25 am | Last updated: December 23, 2014 at 10:41 pm

goldകൊച്ചി: സ്വര്‍ണവില ഗ്രാമിന് 30 രൂപ കുറഞ്ഞു. 2505 രൂപയാണ് ഗ്രാമിന് വില. പവന് 240 രൂപ കുറഞ്ഞ് 20040 രൂപക്കാണ് വ്യാപാരം നടക്കുന്നത്.