സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് മാവോയിസ്റ്റ് ആക്രമണം അല്ല: രമേശ് ചെന്നിത്തല

Posted on: December 22, 2014 5:41 pm | Last updated: December 22, 2014 at 5:41 pm

ramesh chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ആക്രമണങ്ങളാണ് മാവോയിസ്റ്റ് ആക്രമണം എന്ന പേരില്‍ നടക്കുന്നത്. ആക്രമണങ്ങളെ സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.