മര്‍കസ് സമ്മേളനം: മദ്‌റസകള്‍ക്ക് അവധി

Posted on: December 20, 2014 12:14 am | Last updated: December 21, 2014 at 8:19 am

കോഴിക്കോട്: മര്‍കസ് 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ദിവസമായ നാളെ (ഞായര്‍) സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.