കെ എസ് ആര്‍ ടിസിയില്‍ 17 ന് സൂചനാ പണിമുടക്ക്

Posted on: December 12, 2014 11:26 am | Last updated: December 13, 2014 at 10:11 am

ksrtcതിരുവനന്തപുരം; പെന്‍ഷന്‍,ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ 17ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു.രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ശബരിമല സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

ALSO READ  തുമ്പില്ലാത്ത 100 കോടി; ഉത്തരവാദിയാര്?