സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

Posted on: December 12, 2014 10:55 am | Last updated: December 12, 2014 at 10:55 am

-kg-of-gold-orn2793കൊച്ചി; സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 20200 രൂപയായി. 2525 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസമാണ് പവന് 80 രൂപ വര്‍ധിച്ച് 20280 രൂപയായത്. ആഗോള വിപണയിലെ വിലക്കുറവാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.