അഡ്‌നോക് ഉദ്യോഗാര്‍ഥികളുടെ സംഗമം നാളെ

Posted on: December 12, 2014 12:36 am | Last updated: December 11, 2014 at 11:36 pm

കോഴിക്കോട്: സമന്വയ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകളും സംസ്‌കാരവും രൂപപ്പെടുത്തിയ മര്‍കസിന് കീഴില്‍ യു എ ഇയിലെ അഡ്‌നോക് കമ്പനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലായിരത്തിലധികം ഉദ്യോഗാര്‍ഥികളുടെ കുടുംബസംഗമവും തൊഴില്‍ സെമിനാറും നാളെ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്‌കാരിക തൊഴില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.