കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍

Posted on: December 6, 2014 11:09 am | Last updated: December 7, 2014 at 6:49 am

kanjavuകൊല്ലം; കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിയ രണ്ടുപേരെ ആര്യങ്കാവ് ചെക്കപോസ്റ്റില്‍ എക്‌സൈസ്് വകുപ്പ്്് പിടികൂടി. വര്‍ക്കല സ്വദേശികളായ ഷിജു സിനു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി.