കൂത്തുപറമ്പ് വെടിവെപ്പ് സി ബി ഐ അന്വേഷിക്കണം: സി പി ജോണ്‍

Posted on: November 29, 2014 8:58 pm | Last updated: November 29, 2014 at 8:58 pm

C.P._John4കോട്ടയം: കൂത്തുപറമ്പ് വെടവെപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് സി എം പി നേതാവ് സി പി ജോണ്‍. കേസ് സി ബി ഐ അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന് അപ്പോള്‍ വ്യക്തമാകും. പിണറായി വിജയന്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നത് എന്തുകൊണ്ടാണെന്നും കോട്ടയത്തു നടക്കുന്ന സി എം പി പാര്‍ട്ടി കോണ്‍ഗ്രസില്‍ സി പി ജോണ്‍ ചോദിച്ചു.