തമിഴ് മത്സ്യതൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ്‌ചെയ്തു

Posted on: November 29, 2014 10:12 am | Last updated: November 29, 2014 at 8:44 pm

arrestമധുരൈ; തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ്‌ചെയ്ത്. തമിഴ്‌നാട് നാഗപട്ടണത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്നലെയാണ് അറ്റസ്റ്റുണ്ടായത്. വ്യാഴാഴ്ചയാണ് ഇവര്‍ മത്സ്യബന്ധത്തിനായി പോയത്. പിന്നീടിവരെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച 14 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ്‌ചെയ്തിരുന്നു.