പെരിന്തല്‍മണ്ണയില്‍ ബൈക്കിന് പിന്നില്‍ ബസിടിച്ച് യുവതി മരിച്ചു

Posted on: November 28, 2014 6:44 pm | Last updated: November 28, 2014 at 6:44 pm

accidenപെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂര്‍ സ്വദേശിനി ഹബീബ(37)ആണ് മരിച്ചത്.

ALSO READ  അൽ ഖസീം- മദീന എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ഏഴ് മരണം