ബിജു രമേശിന്റെ പിതാവ് അന്തരിച്ചു

Posted on: November 22, 2014 12:44 pm | Last updated: November 22, 2014 at 12:45 pm

തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പിന്റെ സ്ഥാപകനുമായ രമേശന്‍ കോണ്‍ട്രാക്ടര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബാര്‍, ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ പിതാവാണ്.