കൊയമ്പത്തൂരില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Posted on: November 19, 2014 10:07 pm | Last updated: November 19, 2014 at 10:07 pm

പാലക്കാട്: കൊയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മേട്ടുപ്പാളയം റോഡില്‍ കാര്‍ മരത്തിലിടിച്ചാണ് അപകടം. പാലക്കാട് കല്ലടിക്കോട് സ്വദേശികളായ മൊയ്തീന്‍,ഭാര്യ ഹഫ്‌സത്ത്,ഭാര്യ മാതാവ് മാളുമ്മ എന്നിവരാണ് മരിച്ചത്.