താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ച നാളെ തുടങ്ങും

Posted on: November 14, 2014 12:31 am | Last updated: November 14, 2014 at 12:31 am

മുക്കം: നൂറ്റാണ്ടുകളായി നടത്തിവരുന്ന ചരിത്രപ്രസിദ്ധരായ താത്തൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ച 15,16,17,18 തീയതികളില്‍ താത്തൂര്‍ ശുഹദാ നഗറില്‍ നടക്കും മതപ്രഭാഷണം കൊടിേയറ്റം, ദിക്ദ് ദുആ സമ്മേളനം, സ്വലാത്ത് മജ്‌ലിസ്. അന്നദാനം, കൂട്ടസിയാറത്ത്, പൂര്‍വ വിദ്യാര്‍ഥി സംഗമം എന്നിവയാണ് പ്രധാന പരിപാടികള്‍.