എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം നാളെ

Posted on: November 11, 2014 5:27 am | Last updated: November 11, 2014 at 12:02 pm

കോഴിക്കോട്: കേരള സ്‌റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം നാളെ കോഴിക്കോട് സ്റ്റുഡന്റ്‌സ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്ന് മണിക്ക് നടക്കുന്ന ജില്ലാ സെക്രട്ടറി, ഇലക്ഷന്‍ ചീഫ്, ഡി സി മാരുടെ യോഗത്തിലും 5 മണിക്ക് നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിലും അംഗങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം അറിയിച്ചു.