ഫോഡാര്‍ ദിനാചരണം 11ന്

Posted on: November 8, 2014 10:38 am | Last updated: November 8, 2014 at 10:38 am

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഫോഡര്‍ദിനാചരണം 11ന് രാവിലെ പത്തിന് ചിറ്റൂര്‍ അഹല്യ ഹെറിറ്റേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെ്ന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ അച്ചുതന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ടി എം ശെന്താമര അധ്യക്ഷത വഹിക്കും. തുടര്‍് തീറ്റപ്പുല്‍ കൃഷിയുടെ പ്രധാന്യവും വിപണന തന്ത്രവും , വിവിധയിനം തീറ്റപ്പുല്ലിനങ്ങളും അവയുടെ കൃഷി രീതികളും വിഷയത്തില്‍ സെമിനാര്‍ നടക്കും.
വൈകീട്ട”് മൂിന് നടക്കു പൊതുസമ്മേളനം ്ക്ഷീരവകുപ്പ് മന്ത്രി കെ സി ജോസഫ് ബിജു ഉദ്ഘാടനം ചെയ്യും. പി കെ ബിജു എം പി മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ ജോ കവീനര്‍ മിനിരവീന്ദ്രദാസ്, ചെയര്‍മാന്‍ എസ് ദേവസഹായം, ഉഷാദേവി, പി ഭാസകരനുണ്ണി, ജയസുധീഷ് പങ്കെടുത്തു.