സി ഉസ്താദ് അനുസ്മരണം

Posted on: November 4, 2014 7:00 pm | Last updated: November 4, 2014 at 8:41 pm

ദുബൈ: അല്‍ മുജമ്മഉല്‍ ഇസ്‌ലാമിയ്യ ദുബൈ കമ്മിറ്റി മാസാന്തം നടത്തിവരുന്ന ബദ്ര്‍ മൗലിദും, മുജമ്മഅ് കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായിരുന്ന മര്‍ഹൂം സി ഉസ്താദ് അനുസ്മരണവും അഞ്ച് (ബുധന്‍) രാത്രി ഒമ്പതിന് ദേര നായിഫ് മുജമ്മഅ് ആസ്ഥാനത്ത് നടക്കും.