ഡൗണ്‍ ടൗണ്‍ ആക്രമണം: ഒന്നാം പ്രതി പ്രകാശ് ബാബു അറസ്റ്റില്‍

Posted on: November 3, 2014 10:21 pm | Last updated: November 3, 2014 at 10:21 pm

കോഴിക്കോട്: ഡൗണ്‍ ടൗണ്‍ കോഫിഷോപ്പ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.