ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രി: പിസി ജോര്‍ജ്

Posted on: November 1, 2014 10:08 am | Last updated: November 2, 2014 at 10:59 am

pc georgeകോട്ടയം: മാണി കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനും വിവാദത്തില്‍ പങ്കുണ്ട്. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പി സി ജോര്‍ജ് പഞ്ഞു.