Connect with us

Gulf

ഉപഭോക്തൃ വിശ്വാസ സൂചിക: യു എ ഇക്ക് അഞ്ചാം സ്ഥാനം

Published

|

Last Updated

ദുബൈ: ഉപഭോക്തൃ വിശ്വാസ സൂചികയില്‍ യു എ ഇക്ക് അഞ്ചാം സ്ഥാനം. മിന മേഖലയിലെ 60 രാജ്യങ്ങള്‍ക്കിടയിലാണ് വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നടത്തിയ സര്‍വേയില്‍ യു എ ഇ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ 96ാം സ്ഥാനത്താണ് യു എ ഇ. മൂന്നു പോയന്റ് മെച്ചപ്പെടുത്തിയ സഊദി അറേബ്യ 105ാം സ്ഥാനത്താണുള്ളത്.
പാക്കിസ്ഥാന്‍ 103, ഈജിപ്ത് 85, സൗത്ത് ആഫ്രിക്ക 86 എന്നിങ്ങിനെയാണ് യു എ ഇക്ക് തൊട്ട സ്ഥാനങ്ങളിലുള്ള മേഖലയിലെ രാജ്യങ്ങളുടെ അവസ്ഥ.

Latest