Connect with us

National

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി. സബ്‌സിഡി സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനാലാണ് വില കൂട്ടിയത്. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച എണ്ണകമ്പന്നികളുടെ നിര്‍ദേശം പാചകവാതക വിതരണക്കാര്‍ക്ക് ലഭിച്ചത്. ഇതോടെ പുതുക്കിയ പാചകവാതക വില ഇന്നലെ തന്നെ നിലവില്‍ വന്നു.

Latest