Connect with us

Gulf

'നമുക്ക് ദുബൈയെക്കുറിച്ചു സംസാരിക്കാം'

Published

|

Last Updated

ദുബൈ: നമുക്ക് ദുബൈയെക്കുറിച്ച് സംസാരിക്കാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നഗരസഭ ആശയവിനിമയ പരിപാടി തുടങ്ങി. പൈതൃകവും സംസ്‌കാരവും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുകയും അതോടൊപ്പം നഗരത്തിന്റെ രൂപകല്‍പനയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ പ്രാഥമിക തലത്തിലെ വിദ്യാര്‍ഥികളുമായാണ് ആശയ വിനിമയം എന്ന് പ്ലാനിംഗ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ എഞ്ചി. ദാവൂദ് അല്‍ ഹാജിരി പറഞ്ഞു.

---- facebook comment plugin here -----

Latest