Connect with us

Wayanad

ഇ സി ശില്‍പ്പശാലയും സ്വഫ് വ സംഗമവും 19ന് പാടന്തറ മര്‍കസില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തിയതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന എസ് വൈ എസ് നീലഗിരി ജില്ലാ ഇ സി ശില്‍പശാലയും സ്വഫ് വ സംഗമവും ഈമാസം 19ന് ഞായറാഴ്ച പാടന്തറ മര്‍കസില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ശില്‍പ്പശാലയും ഉച്ചക്ക് 1.30ന് സ്വഫ് വ സംഗമവും നടക്കും. എസ് വൈ എസ് സംസ്ഥാന നേതാക്കളായ മുഹമ്മദ് പറവൂര്‍, ബഷീര്‍ ചൊല്ലക്കൊടി തുടങ്ങിയവര്‍ സംബന്ധിക്കും.

Latest