Connect with us

Gulf

വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്ക് അരി വിതരണം ചെയ്തു

Published

|

Last Updated

അജ്മാന്‍: അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമായ അജ്മാന്‍ ഇന്റര്‍നാഷനല്‍ കോളജ് ഓഫ് ലൊ, ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ ടെക്‌നോളജി കോളജിലെ വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ ആദ്യവാരം 50ല്‍ പരം ബക്കറ്റ് അരി അജ്മാന്‍ തൊഴിലാളി ക്യാമ്പുകളില്‍ വിതരണം ചെയ്തു.
ഇതുപോലുള്ള മാനുഷിക സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ തങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാകുമെന്നു വിദ്യാര്‍ഥികള്‍ അറിയിച്ചു.

 

Latest