Connect with us

Kerala

സൂപ്പര്‍ക്ലാസ് പെര്‍മിറ്റ്: കെഎസ്ആര്‍ടിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളുടെ കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ജനങ്ങളുടെ സഞ്ചാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തീരുമാനം കെഎസ്ആര്‍ടിസിക്ക് സ്വീകരിക്കാം. തീരുമാനം ഗതാഗത സെക്രട്ടറിയേയും കമീഷണറേയും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്വകാര്യ ബസ്സുകള്‍ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ നല്‍കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്വകാര്യ ബസ്സുകള്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് ഏറ്റെടുക്കാനാകുമോ എന്നും ഹൈക്കോടതി ആരാഞ്ഞു.

Latest