Connect with us

Wayanad

എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ ദാറുല്‍ഫലാഹില്‍

Published

|

Last Updated

കല്‍പ്പറ്റ: സമസ്ത കേരള സുന്നീ യുവജനസംഘം ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പും കൗണ്‍സില്‍ മീറ്റും നാളെ വൈകിട്ട് അഞ്ചിന് ദാറുല്‍ ഫലാഹില്‍ നടക്കും. ക്യാമ്പ് വൈകിട്ട് അഞ്ചിനും കൗണ്‍സില്‍ മീറ്റ് ആറരക്കും നടക്കും. ക്യാമ്പില്‍ അറുപതാം വാര്‍ഷിക സംബന്ധമായ നവംബര്‍ മാസം മുതലുള്ള തടര്‍പദ്ധതികളുടെ ചര്‍ച്ചയും അവലോകനവും നടക്കും.
സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. മുഴുവന്‍ എക്‌സിക്യൂട്ടീവ് , കൗണ്‍സില്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് അറിയിച്ചു.

Latest