Connect with us

National

തെറ്റായ വിവരങ്ങള്‍ നല്‍കി: ഡിഎല്‍എഫിന് മൂന്ന് വര്‍ഷത്തേക്ക് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഡിഎല്‍എഫിനെ മൂന്ന് വര്‍ഷത്തേക്ക് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്ചഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കി. 2007ല്‍ ഐപിഒ നടത്തിയ സമയത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് നടപടി. ഡിഎല്‍എഫിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് സെബിയുടെ നടപടഒ

Latest