Connect with us

Kerala

ബൈക്ക് പോസ്റ്റിലിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Published

|

Last Updated

കോഴിക്കോട്: കൊയിലാണ്ടി കൈതവയലില്‍ ബൈക്ക് പോസ്റ്റിലിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മേപ്പയൂര്‍ സ്വദേശി വടക്കേയില്‍ മുഹമ്മദ് ഷാഫി (18) ആണ് മരിച്ചത്. കെ പി എം എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഒപ്പം യാത്ര ചെയ്തിരുന്ന ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി പേരാമ്പ്ര സ്വദേശി ദില്‍ഷാദ് (17)നെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest