ബാര്‍ വിഷയം:വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് വി.എസ്

Posted on: September 11, 2014 5:41 pm | Last updated: September 11, 2014 at 5:41 pm
SHARE

vsതിരുവനന്തപുരം:ബാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ വിവേചനപരമായ തീരുമാനമാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രായോഗികവും ശരിയുമാണ്.സര്‍ക്കാരിന്റെ ബുദ്ധി ശൂന്യമായ നടപടിക്ക് നേരിട്ട തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു