കാശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Posted on: September 4, 2014 2:58 pm | Last updated: September 4, 2014 at 3:03 pm
SHARE

rajouri-map-360x270_img (2)

ജമ്മു: ജമ്മു കാശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട. കാശ്മീരിലെ രജൗരി ജില്ലയിലാണ് അപകടമുണ്ടായത്. അപകട സമയം 80ഓളം പേര്‍ ബസിലുണ്ടായിരുന്നു. ഏഴ് പേരെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.