സൈന്യത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം

Posted on: August 26, 2014 3:13 pm | Last updated: August 26, 2014 at 3:13 pm

supreme courtന്യൂഡല്‍ഹി: അനധികൃത ആയുധ ഇടപാടില്‍ സൈന്യത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. അച്ചടക്ക വിഭാഗമാകേണ്ട സൈന്യം ആയുധ ഇടപാട് നടത്തുന്നെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.