കൊച്ചില്‍ ബസിനടിയില്‍ പെട്ട് വഴിയാത്രക്കാരി മരിച്ചു

Posted on: August 16, 2014 7:53 pm | Last updated: August 17, 2014 at 12:51 am

accidentകൊച്ചി: മല്‍സരിച്ചോടിയ ബസിനടിയില്‍ പെട്ട് വഴിയാത്രക്കാരി മരിച്ചു. തോപ്പുംപടി സ്വദേശി ഫാത്തിമ(60)യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേന്ദ്ര മൈതാനത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ രണ്ട് ബസുകളില്‍ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.