സ്വാതന്ത്ര്യദിന പരേഡിനിടെ മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി

Posted on: August 15, 2014 10:46 am | Last updated: August 15, 2014 at 10:56 am

കണ്ണൂര്‍: സ്വാതന്ത്ര്യദിന പരേഡിനിടെ മന്ത്രി മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി. കേരള പട്ടിക ജാതി സമാജം പ്രവര്‍ത്തകരാണ് മഞ്ഞളാംകുഴി അലിയെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്‌ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.