കാശ്മീരില്‍ തീവ്രവാദി ആക്രമണം: ഏഴ്‌ ജവാന്‍മാര്‍ പരിക്ക്

Posted on: August 12, 2014 8:20 am | Last updated: August 13, 2014 at 12:15 am

terrorist

ശ്രീനഗര്‍: കാശ്മീരില്‍ ശ്രീനഗറിന് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ്‌ ബി എസ് എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബി എസ് എഫ് വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അക്രമം ഉണ്ടായിരിക്കുന്നത്.