ഇരവികുളത്ത് 894 വരയാടുകള്‍

Posted on: August 12, 2014 1:14 am | Last updated: August 12, 2014 at 1:14 am

തൊടുപുഴ: ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുടെ സെന്‍സസ് വിവരങ്ങള്‍ വന ംവകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
894 വരയാടുകളാണ് ഇരവികുളം ദേശീയോദ്യാനത്തിലും മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ മറ്റു പ്രദേശങ്ങളിലും ഉള്ളതെന്നാണ് കണക്ക്. ഈ വര്‍ഷം പുതിയതായി അന്‍പതോളം കുഞ്ഞുങ്ങള്‍ പിറന്നു.